ചമ്പക്കുളം : വടക്കേ അമിച്ചകരി പാട്ടത്തിൽ ബെന്നിച്ചന്റെ ഭാര്യ ജെസമ്മ ബെനഡിക്ട് (54) നിര്യതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വടക്കേ അമിച്ചകരി സെന്റ് ജോർജ്ജ് ദേവാലയ സെമിത്തേരിയിൽ. മക്കൾ : നിനു, ബെറ്റ്സെൻ (അയർലൻഡ്).