chandru

മാവേലിക്കര: കല്ലുമല ആക്കനാട്ടുകര താനുവേലിൽ വീട്ടിൽ ചന്ദ്രക്കുറുപ്പ് (86) നിര്യാതനായി. സംസ്ക്കാരം ഇന്ന് 2ന്. ഭാര്യ:രാജമ്മ. മക്കൾ : ഉണ്ണി, പരേതയായ പ്രസന്ന. മരുമക്കൾ: ബിന്ദു, പരേതനായ മുരളി. സഞ്ചയനം: വ്യാഴാഴ്ച 9ന്.