
ഹരിപ്പാട്: ആറാട്ടുപുഴ കള്ളിക്കാട്, കൊച്ചേൻപറമ്പിൽ സോമൻ (84) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദ. മക്കൾ: ശ്രീകുമാർ, ബവിത, അപ്പു (അസി. സെക്രട്ടറി, തലവടി പഞ്ചായത്ത് ). മരുമക്കൾ: സീന, പ്രസാദ്, ഷാനി. സഞ്ചയനം14ന് രാവിലെ 9ന്.