ewdw

ഭഗവതിപ്പടി : പത്തിയൂർ ചിഞ്ചു ഭവനിൽ നളിനാക്ഷൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ :രതി നളിനാക്ഷൻ. മക്കൾ: ചിഞ്ചു, അഞ്ചു. മരുമക്കൾ: പ്രജു, വിനീഷ്. സഞ്ചയനം വ്യാഴാഴ്ച 8ന്.