കാട്ടിൽ മാർക്കറ്റ് : തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് മുഖപ്പിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ പ്രേമ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ :സന്തോഷ്, ബിജു, ബൈജു. മരുമക്കൾ: റീന, പ്രിയ, റീജ. സഞ്ചയനം വ്യാഴാഴ്ച 8 ന്.