മുള്ളിക്കുളങ്ങര: കയ്യാലക്കകത്ത് ആനന്ദവല്ലി അമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് 2ന്. ഭർത്താവ്: രവീന്ദ്രൻ ഉണ്ണിത്താൻ. മക്കൾ: ഹരികുമാർ, ആർ.പ്രിയ. മരുമക്കൾ :ഗീത, മുരളീധരൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.