tur

തുറവൂർ: കോടംതുരുത്ത് പഞ്ചായത്ത് ഒമ്പതാം വാർഡ് രാമനിലയത്തിൽ ടി.രാമൻകുട്ടി (75, റിട്ട. പ്രൊഫസർ) നിര്യാതനായി. ഭാര്യ: മീനാക്ഷി (റിട്ട.പ്രൊഫസർ). മകൾ : പാർവതി (അദ്ധ്യാപിക, എൻ.എസ്.എസ് കോളേജ്, ചേർത്തല ). മരുമകൻ: അദിൻ ശങ്കർ ( ടെക്നോപാർക്ക്, തിരുവനന്തപുരം).