അമ്പലപ്പുഴ : കാക്കാഴം ചിറക്കൽ തോട്ടിൽ മേഴ്‌സി (57) നിര്യാതയായി. സംസ്കാരം ശനിയാഴ്ച പകൽ 11 ന് ആലപ്പുഴ സെന്റ് ജോർജ് മാർത്തോമപള്ളി സെമിത്തേരിയിൽ. ഭർത്താവ്: സണ്ണി ജോൺ (ഫോട്ടോഗ്രാഫർ). മക്കൾ: സ്നേഹ, സേറ. മരുമകൻ: മനുമാത്യു.