ചേർത്തല: വയലാർ പഞ്ചായത്ത് 14ാം വാർഡിൽ പുതുപ്പറമ്പത്ത് പടിഞ്ഞാറേ നികർത്തിൽ കെ.രാമചന്ദ്രൻ (60)നിര്യാതനായി. ഭാര്യ:വത്സല.മക്കൾ:ശരത്ചന്ദ്രൻ,ശരണ്യ. മരുമക്കൾ:അശ്വതി,സംജിത്ത്.