hjh

ഹരിപ്പാട് : മുട്ടം മലമേൽക്കോട് മീനത്തേരിൽ പരേതനായ സുകുമാരന്റെ മകൻ ദേവദാസ് (58) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 ന്. മാതാവ് :ശാന്തമ്മ. ഭാര്യ: സുമ. മക്കൾ: ഗോപിക, ദേവിക. മരുമകൻ: വിഷ്ണു. സഞ്ചയനം: വ്യാഴം രാവിലെ 9ന് .