കായംകുളം:ചേരാവള്ളി കൃഷ്ണനിവാസിൽ പരേതനായ കൃഷ്ണൻ കുട്ടി പണ്ഡിതരുടെ മകൻ പി.കെ.രവീന്ദ്രൻ (72)നിര്യാതനായി. സംസ്കാരം പിന്നീട് . ഭാര്യ : മണിയമ്മ. മക്കൾ : രാജേഷ്കുമാർ,രതീഷ് കുമാർ,രജിത്ര. മരുമക്കൾ : പത്മജ, അശ്വതി, അഭിലാഷ്.