കായംകുളം: പുതിയവിള വടക്കൻ കോയിക്കൽ ദേവീ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 15 ന് രാവിലെ 6 മണിക്ക് നടക്കും.മേൽശാന്തി അനന്തു മുഖ്യ കാർമ്മികത്വം വഹിക്കും.