തിരുവിഴ: തിരുവിഴ ചെല്ലാട്ട് വീട്ടിൽ ഗോപാലൻ (102) നിര്യാതനായി. ഭാര്യ പരേതയായ ഗൗരി. മക്കൾ: സതി, പരേതനായ മോഹനൻ, സുശീല, പരേതനായ രാധാകൃഷ്ണൻ, രാജീവൻ, ഷീല. മരുമക്കൾ: പരേതനായ സുകുമാരൻ, സരസമ്മ, അശോകൻ, പ്രീത, പരേതനായ ബാബു.