വള്ളികുന്നം : ദൈവപ്പുരയ്ക്കൽ ക്ഷേത്രത്തിലെ പൊങ്കാല 15ന് രാവിലെ 9ന് നടക്കും. മേൽശാന്തി മൃത്യുഞ്ജയൻ നമ്പൂതിരി പണ്ഡാര അടുപ്പിൽ അഗ്നി പകരും.