vasumathi

കലവൂർ: മാരാരിക്കുളം തെക്ക് 18ാം വാർഡിൽ ഹനുമാരുവെളിയിൽ വസുമതി (77) നിര്യാതയായി. മക്കൾ: സുനിൽകുമാർ, പുഷ്പലത. മരുമക്കൾ : ഷൈജ, പത്മരാജൻ. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.