ചാരുംമൂട് : നൂറനാട് പടനിലം കിടങ്ങയം കൃഷ്ണഭവനത്തിൽ ബാലകൃഷ്ണക്കുറുപ്പ് (82) നിര്യാതനായി. ഭാര്യ:ലക്ഷ്മിക്കുട്ടിയമ്മ (മണിയമ്മ). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ :ജലജകുമാരി, സിന്ധുജ. മരുമക്കൾ : രാധാകൃഷ്ണപിള്ള, സജികുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.