ചാരുംമൂട്: നൂറനാട് പള്ളിക്കൽ പയ്യനല്ലൂർ അടൂർശ്ശേരിൽ പരേതനായ രാഘവന്റെ ഭാര്യ ശാന്തമ്മ (70)നിര്യാതയായി .സംസ്ക്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. . മക്കൾ: സുരാജ്, സുദർശനൻ, സുനിത, സുമ. മരുമക്കൾ: സുമ, മോഹനൻ, ജയകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന് .