arr

അരൂർ: അരൂർ പഞ്ചായത്ത് 16-ാംവാർഡ് ഇടത്തിപ്പറമ്പിൽ പരേതനായ അബ്ദുൽ കരീമിന്റെ ഭാര്യ നബീസാ ബീവി (87) നിര്യാതയായി. മക്കൾ: സുബൈദ, കദീജ, സലാം, ആരിഫ, നാസർ, പരേതനായ ഷംസുദ്ദീൻ. മരുമക്കൾ: ബഷീർ, ഷെരീഫ്, റസിയാ,താജുനിസ, അനീസ്യാബീവി, ബി.അൻഷാദ് (മുസ്ലിം ഐക്യവേദി അരൂർ മേഖലാ വൈസ് പ്രസിഡന്റ്) .