narayana-pilla

ചെന്നിത്തല: ചെറുകോൽ വാര്യമ്പള്ളിൽ നാരായണപിള്ള (67) നിര്യാതനായി.
ഭാര്യ: പ്രേമകുമാരി. മക്കൾ: പ്രശാന്തി, പ്രസീത, പ്രസീജ. മരുമക്കൾ: സന്തോഷ് കുമാർ, രാജേന്ദ്രൻപിള്ള, ജയകുമാർ.

സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്