gopinathan-nair

മാന്നാർ: കുരട്ടിശ്ശേരി പരുവത്തിട്ടയിൽ (പഞ്ചമം) എസ്.കെ.ഗോപിനാഥൻ നായർ(80 ) നിര്യാതനായി. തിരുവല്ല മണിപ്പുഴ കൊല്ലംപറമ്പിൽ പത്മസദനം കുടുംബാംഗമാണ്. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.
ഭാര്യ: മാന്നാർ പരുവത്തിട്ടയിൽ കുടുംബാംഗം പ്രസന്നകുമാരി. മക്കൾ: പ്രദീപ്കുമാർ (എൻ.എസ്.ടി.ടി.ഐ മാന്നാർ), പ്രവീൺ കുമാർ (ഫ്രഷ്കോ കാർ വാഷിംഗ്, മാന്നാർ). മരുമക്കൾ: ജ്യോതി ലക്ഷ്മി, ഉമാറാണി (അദ്ധ്യാപിക, മാന്നാർ നായർസമാജം ബോയ്സ് ഹൈസ്കൂൾ).സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്