ഓച്ചിറ: മേമന തുണ്ടുപറമ്പില്‍ പടീറ്റതില്‍ (ഈരിക്കൽ) അലിയാർകുഞ്ഞിന്റെ ഭാര്യ ഷെരീഫാ ബീവി (67) നിര്യാതയായി. മക്കൾ: പരേതനായ സത്താർ, നൗഷാദ്, പരേതനായ ഹുസൈൻ, മുബാഷ്, ഹുസൈഫത്ത്, ഹസീന. മരുമക്കൾ: നഫീസത്ത്, ഷൈല, മാരിയത്ത്, ഷംന, മനാഫ്, നസീർ.