ഓച്ചിറ: മഠത്തിൽകാരാഴ്മ പുതുശേരിൽ സുധാകരൻ (70) നിര്യാതനായി. ഭാര്യ: സോമവല്ലി. മക്കൾ: സുരാജ്, സൂര്യരാജ്, സുകുരാജ്. മരുമക്കൾ: സജിത, ധന്യ, സൂര്യ. സഞ്ചയനം 18ന് രാവിലെ 8ന്.