a

മാവേലിക്കര: താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ പ്രസിഡന്റും പന്തളം എൻ.എസ്.എസ് കോളേജ് മലയാളം വിഭാഗം മേധാവിയുമായ ഡോ.പ്രദീപ് ഇറവൻകരയുടെ പിതാവ് ഇറവൻകര കലാഭവനം വീട്ടിൽ ചെല്ലപ്പക്കുറുപ്പ് (95) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പി.പങ്കജാക്ഷിയമ്മ. മറ്റുമക്കൾ: സോമനാഥക്കുറുപ്പ്, വത്സലകുമാരി, ശ്യാമളകുമാരി, കലാധരൻ സി.കുറുപ്പ്. മരുമക്കൾ: ഉഷാകുമാരി, ഗോപിനാഥപിള്ള, രാമചന്ദ്രക്കുറുപ്പ്, ഗീത, ഷൈലജ.