llls

മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് 14ാം വാർഡ് കിഴക്കേ തയ്യിൽ ചിദംബരൻ (79 ) നിര്യാതനായി. ഭാര്യ: വനജാക്ഷി. മക്കൾ: സജി , സിബി, സിജി. മരുമക്കൾ: ബിന്ദാര , സബിത , സോമ .