cvff

കൈതവന കോണിശ്ശേരിയിൽ ശ്രീഭദ്രം ജി. ഗോപാലകൃഷ്ണൻ പിള്ള (77, എക്സ് സർവ്വീസ് ) നിര്യാതനായി. സംസ്‍കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ:മോഹിനി. മക്കൾ. അജയകുമാർ (എം. ആർ. എഫ് കോട്ടയം), അനിൽകുമാർ (ബിസിനസ്‌ ). മരുമക്കൾ: ശ്രീജ വിജയൻ (കെ. എസ്. ആർ. ടി. സി), പ്രമദ പ്രദീപ്.