photo

ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 13ാം വാർഡിൽ വെളിയിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ഓമന ( 67)നിര്യാതയായി.മക്കൾ:സുമ,സന്ധ്യ,രഞ്ചിത്ത്.മരുമക്കൾ:ഷാബു, കുഞ്ഞുമോൻ,നീനു.സഞ്ചയനം:18ന് രാവിലെ 11ന്‌.