ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 12ാം വാർഡ് വിജയനിവാസിൽ പരേതനായ വിജയന്റെ ഭാര്യ ജയമ്മ (70)നിര്യാതയായി.മക്കൾ:പ്രമോദ്,വിനോദ്,സമോദ്. മരുമക്കൾ: ആര്യ,ആശ,സുജയ.