ആലപ്പുഴ : ആശ്രമം വാർഡിൽ വാരിശ്ശേരി വീട്ടിൽ കുമുദിനി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ചാത്തനാട് പൊതുശ്മശാനത്തിൽ. മക്കൾ : അനിൽകുമാർ , പരേതയായ അജിത. മരുമകൾ : സീമ.