ഹരിപ്പാട്: ആറാട്ടുപുഴ കളത്തിൽ അഞ്ജന (37) നിര്യാതയായി. ഭർത്താവ് :കരീലക്കുളങ്ങര കണ്ണന്തറയിൽ ഷാജി. പിതാവ്: അശോകൻ. മാതാവ്: പത്മകുമാരി. മക്കൾ: ദേവദത്ത്, ആദിൽഷ. സഞ്ചയനം 17ന് രാവിലെ 8ന്.