rajeeve-39

ചേർത്തല: മായിത്തറ പുത്തൻവെളി രമേശന്റെയും ലീലയുടെയും മകൻ രാജീവ്. ആർ (39) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: രഞ്ജിത്ത്, രാകേഷ്.