ചേർത്തല: തൈക്കൽ പീടിയേക്കൽ ഭദ്രകാളി ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം 15ന് നടക്കും. രാവിലെ 6ന് ഗണപതിഹോമം,11ന് ഉപദേവപൂജകൾ,വൈകിട്ട് 6ന് ദീപാരാധന,തുടർന്ന് നവീനരീതിയിലുള്ള കൈകൊട്ടിക്കളി,രാത്രി 8.30ന് അന്നദാനം,തുടർന്ന് ഭക്തിഗാനസുധ.