കുട്ടനാട് : ഒന്നാങ്കര നാൽപ്പത്തഞ്ചിൽ കോളനി നമ്പർ 32ൽ രവീന്ദ്രൻ (78) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ :ശാന്തമ്മ. മക്കൾ: പരേതനായ ദയാലു, സജി, ബിന്ദു, സിന്ധു, ജൂലി. മരുമക്കൾ :സുധർമ്മ, മായ, സുരേന്ദ്രൻ, രഘു, വിജയപ്പൻ.