
എടത്വ: പറപ്പള്ളിൽ പരേതനായ പി.എസ്. ജോർജിന്റെ ഭാര്യ മേരിക്കുട്ടി ജോർജ് (90, റിട്ട. അദ്ധ്യാപിക ,സെന്റ് മേരീസ് എൽ.പി.എസ്.) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: കുഞ്ഞുമോൻ, ലാലി, ജോസ്, ജെസ്സി, ജോളി, പരേതനായ ജോമോൻ. മരുമക്കൾ: ഫിലോമിന, വത്സ, സണ്ണി, സിബി, മേഴ്സി.