മാന്നാർ: പട്ടികജാതി ക്ഷേമസമതി(പി.കെ.എസ്) സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമ്മാണ ധനശേഖരണാർത്ഥം മാന്നാർ ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുവാനിരുന്ന ലക്കി ഡിപ്പിന്റെ നറുക്കെടുപ്പ് ചില സാങ്കേതിക കാരണത്താൽ 31ലേക്ക് മാറ്റി വച്ചതായി ഏരിയ സെക്രട്ടറി പി.രാജേഷ്, പ്രസിഡന്റ് ആർ.അനീഷ് എന്നിവർ അറിയിച്ചു.