obit

ചേർത്തല: നഗരസഭ 12–ാം വാർഡ്‌ വടയോടിയിൽ കൃഷ്‌ണഭവനിൽ പരേതനായ സദാശിവൻനായരുടെ ഭാര്യ ജെ.കൃഷ്ണമ്മ(95) നിര്യാതയായി. മക്കൾ: എസ്‌. മോഹനചന്ദ്രൻ,എസ്‌.ജയപാൽ(തപാൽ വകുപ്പ്‌),പരേതരായ എസ്‌.ദിനേഷ്‌കുമാർ, എസ്‌ .വിപിനചന്ദ്രൻ,എസ്‌.പ്രദിപ്കുമാർ. മരുമക്കൾ: മാലതി, രുക്മിണിദേവി, പ്രമീളാദേവി, കവിത. സഞ്ചയനം 21ന്‌ രാവിലെ 10.15ന്‌.