
ചേർത്തല:മുസ്ലീം ലീഗ് ജില്ലാ കൗൺസിൽ അംഗവും ചേർത്തല നിയോജക മണ്ഡലം കമ്മിറ്റി ട്രഷററുമായ വി. എസ്. ജബ്ബാറിന്റ മാതാവും നഗരസഭ 29ാം
വാർഡിൽ പറമ്പിൽ പരേതനായ സൈനുദ്ദീന്റെ ഭാര്യയുമായ നബീസ (79 ) നിര്യാതയായി .
മറ്റു മക്കൾ: സൗജ,കബീർ,ജുനൈദ,നജ്മ,ഷെമി,പരേതനായ നൗഷാദ്.മരുമക്കൾ : മാഫീൻ കുട്ടി,അഷറഫ്,അൻസാരി,ഷാജിത,ലൈല,റജീന,പരേതനായ മൂസ.