dsfer

മുഹമ്മ: മണ്ണഞ്ചേരി ആലാംചേരി ജംഗ്ഷന് സമീപം സുലഭാ നിവാസിൽ ജഗദമ്മ ( 91) നിര്യാതയായി.മക്കൾ: സുധീർകുമാർ , സുഷമ, പരേതനായ സന്തോഷ് കുമാർ.മരുമക്കൾ: ഷൈല, സിന്ധു, ചന്ദ്രദാസ് . സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.