കാവാലം: മറ്റക്കാട് വീട്ടിൽ പരേതനായ വിശ്വനാഥ കുറുപ്പിന്റെ ഭാര്യ വി.ജെ കമലമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.