ആലപ്പുഴ: ഗുരുശാന്തി യോഗ സെന്റർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 6.30 ന് തോണ്ടൻകുളങ്ങര ഉഡുപ്പി കല്ല്യാണ മണ്ഡപത്തിൽ സ്ത്രീകൾക്ക് മാത്രമായി യോഗക്ലാസ് ആരംഭിക്കും.യോഗ പഠനത്തിനും യോഗ ചികിത്സയ്ക്കും 9847745074 എന്ന നമ്പരിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് ഗുരുശാന്തി യോഗ സെന്റർ ഡയറക്ടർ യോഗാചാര്യ ഡോ.ടി. സന്തോഷ് അറിയിച്ചു.