tur

തുറവൂർ : തിരുമല ഭാഗം പത്തിൽതറ വീട്ടിൽ പ്രകാശന്റെ ഭാര്യ ഉഷ (57) നിര്യാതയായി.

മക്കൾ: പ്രശാന്ത്, പ്രദീപ. മരുമക്കൾ: ശശികല, ഉദയൻ. സഞ്ചയനം 17ന് രാവിലെ 10.30 ന്.