കുറത്തികാട് : ചൂരല്ലൂർ സുനിൽ നിവാസിൽ സുകുമാരൻ (67) നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ.
ഭാര്യ:വത്സല. മക്കൾ:സുനിൽ,സുജിമോൾ. മരുമക്കൾ:പ്രമോദ്, അഞ്ജിത.