മുഹമ്മ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കായിപ്പുറം ടി.ഡി.വല്ലാരിമംഗലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം ഇന്ന് നടക്കും. വൈകിട്ട് 5ന് ഭദ്രദീപ പ്രകാശനം മന്ത്രി പി.പ്രസാദ് നിർവ്വഹിക്കും.തുടർന്ന് സോപാന സംഗീതം രാത്രി 6.50ന് ദീപക്കാഴ്ച,7 ന് ആഴിപൂജ,7.30ന് സംഗീത സന്ധ്യ,8 നൂപുര ധ്വനികൾ.