soumya-santhosh

മാന്നാർ: കുരട്ടിക്കാട് കൊച്ചുതിരുവഞ്ചേരിൽ സന്തോഷ്‌കുമാറിന്റെ ഭാര്യ സൗമ്യസന്തോഷ് (38) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സന്ദീപ്, സഞ്ജയ്‌.