ചേർത്തല: നഗരസഭ പത്താം വാർഡിൽ കളത്തിപ്പറമ്പിൽ പരേതനായ വേലപ്പൻപിള്ളയുടെ ഭാര്യ രാധാമണിയമ്മ (89)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. മകൾ:ശ്രീലത. മരുമകൻ:പരേതനായ എൻ.ആർ.ശശികുമാർ(പള്ളിപ്പുറം എൻ.എസ്.എസ് കോളേജ് റിട്ട.ജീവനക്കാരൻ).