girija

ആലപ്പുഴ: പാലസ് വാർഡിൽ കേശവസദനത്തിൽ മഹേന്ദ്രന്റെ ഭാര്യ ഗിരിജ മഹേന്ദ്രൻ (69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ആലപ്പുഴ വലിയചുടുകാട്ടിൽ. മക്കൾ: വിമൽ മഹേന്ദ്രൻ, നിർമൽ മഹേന്ദ്രൻ. മരുമക്കൾ: ശ്രീജയ, ആര്യ.