കായംകുളം : യൂത്ത് കോൺഗ്രസ്‌ പത്തിയൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റായി ആദർശ് മഠത്തിൽ ചുമതലയേറ്റു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യുയോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീജിത്ത്‌ പത്തിയൂർ,യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറിമാരായ വിശാഖ് പത്തിയൂർ, ഷമീം ചീരമാത്ത്, നൗഫൽ ചെമ്പകപ്പള്ളി, ഔട്ട്‌ റീച്ച് സെൽ ദേശിയ കോ-ഓർഡിനേറ്റർ ആർ.ശംഭുപ്രസാദ്, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ അഫ്സൽ പ്ലാമൂട്ടിൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ദീപക്ക് എരുവ,ആസിഫ് സെലെക്ഷൻ,മുഹമ്മദ്‌ സജീദ്,കൃഷ്ണ അനു, ആര്യ ബോബൻ ,സുറുമി ഷാഹുൽ,കോൺഗ്രസ്‌ വെസ്റ്റ് മണ്ഡലം പ്രസിഡന്റ്‌ വല്ല്യത്ത് രാജീവ്‌, ദേവരാജൻ, ജിതിൻ, അമൃത എന്നിവർ സംസാരിച്ചു