ഓച്ചിറ: പ്രയാർ വടക്ക് തൊണ്ടലിൽ പുത്തൻവീട്ടിൽ രവീന്ദ്രൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: കൃഷ്ണമ്മ. മക്കൾ: ഷൈനി, ഷിബി. മരുമക്കൾ: ഷൈജു,വിഷ്ണു. സഞ്ചയനം 19ന് രാവിലെ 8ന്.