അമ്പലപ്പുഴ: കളർകോട് അറക്കൽ വെളിയിൽ കൃഷ്ണൻകുട്ടി (95) നിര്യാതനായി. ഭാര്യ:പരേതയായ ദേവയാനി. മക്കൾ: ഉണ്ണികൃഷ്ണൻ(ലൈബ്രേറിയൻ, പറവൂർ പബ്ലിക് ലൈബ്രറി), പുഷ്കരൻ. മരുമകൾ: എസ്. ഷീല. സഞ്ചയനം ഞായർ രാവിലെ 10.30ന്.