
ചമ്പക്കുളം: അയ്യങ്കരി തുറവശ്ശേരി വീട്ടിൽ ജോസഫ് വർക്കിയുടെ ഭാര്യ ഏലിയാമ്മ ജോസഫ് (തങ്കമ്മ-71) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10.30ന് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയിൽ. മക്കൾ: ജിഷമോൾ, ജോജി, സിബി. മരുമക്കൾ : സിബി തോമസ്,
റീന, സൗമ്യ.