sdf

കായംകുളം : പുതിയവിള ഗീതാഭവനത്തിൽ ശിവാനന്ദൻ (76) നിര്യാതനായി. വടക്കൻ കോയിക്കൽ ക്ഷേത്രത്തിലെ ചെണ്ടവാദ്യ കലാകാരനായിരുന്നു. ഭാര്യ: ഗീത.

മകൻ: ശിവകുമാർ. മരുമകൾ : പൂജ. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.